കാവ്യ മാധവന്‍ മെലിഞ്ഞ് സുന്ദരിയായി…പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു…

കാവ്യ മാധവന്‍ മെലിഞ്ഞ് സുന്ദരിയായി… പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു.നായികമാരുടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല, സൗന്ദര്യവും സൗന്ദര്യ രഹസ്യവും തടിയുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്റിയ നസീം തടിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കാവ്യ മാധവന്റെ തടിയാണ് പുതിയ ചര്‍ച്ചാ വിഷയം. നസ്റിയയെ പോലെയല്ല, കാവ്യ വിവാഹ ശേഷം തടി അല്പം കുറഞ്ഞു. ലക്ഷ്യയ്ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടില്‍ കാവ്യ കുറച്ചുകൂടെ തടി കുറഞ്ഞ് സുന്ദരിയായിട്ടുണ്ട്.1

കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമായ ലക്ഷ്യയ്ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടിലാണ് മെലിഞ്ഞ് സുന്ദരിയായി കാണുന്നത്. റെജിഭാസ്‌കറാണ് ഫോട്ടോഗ്രാഫിയാണ് ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്റെ ഫോട്ടോകള്‍ പുറത്ത് വരുന്നത് വളരെ അപൂര്‍വ്വാണ്.
യുഎസ്സില്‍ നടക്കുന്ന ദിലീപ് ഷോ 2017 ന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലെടുത്ത ഫോട്ടോയാണിത്. ഏറ്റവും പുതിയത്. ഈ ചിത്രം കണ്ടാലറിയാം കാവ്യ എപ്പോഴും സുന്ദരിയാണ്.വിവാഹത്തിന് മുന്‍പ് കാവ്യ തന്റെ ഫോട്ടോകള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാവ്യ ഫേസ്ബുക്കിന്റെ പരിരസരത്തേ വരാത്തതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ കാവ്യയുടെ ഫോട്ടോകള്‍ പുറത്ത് വരാറുള്ളൂ..kv-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം ലക്ഷ്യയ്ക്ക് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ഫോട്ടോകള്‍ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരാറുണ്ട്. സിനിമയില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും കാവ്യ ഇപ്പോഴും ലക്ഷ്യ വിജയകരമായി നടത്തി വരികയാണ്.അതിനിടയില്‍ അമേരിക്കയില്‍ വച്ചു നടന്ന ദിലീപ് ഷോ 2017 ല്‍ കാവ്യ മാധവന്‍ വീണ്ടും ചിലങ്ക അണിഞ്ഞത് വാര്‍ത്തയായിരുന്നു. ദിലീപിനൊപ്പമാണ് കാവ്യ നൃത്തം ചെയ്തത്. വിവാഹ ശേഷം ഒരു പിന്നണി ഗാനവും കാവ്യ പാടിയിട്ടുണ്ട്.

Top