ജോസ് കെ മാണി എൻഡിഎ പക്ഷത്തേയ്ക്ക്..?സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകാൻ സാധ്യത.യുഡിഎഫിന് തലവേദന.!

ജോസ് കെ മാണി എൻഡിഎ പക്ഷത്തേയ്ക്ക്..?യുഡിഎഫിന് തലവേദന.!യുഡിഎഫിനോട് വിടപറഞ്ഞാൽ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ് ഉള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു . സ്വതന്ത്ര ചുമതലയുളള സഹമന്ത്രിസ്ഥാനമാണ് ജോസ് കെ മാണിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്യുന്നത് എന്നും റിപ്പോർട്ട് ഉണ്ട് .കോൺഗ്രസ് തകരുന്ന സാഹചര്യത്തിൽ ഇനി ഈ മുന്നണിയിൽ നിന്നിട്ടുകാര്യം ഇല്ല എന്നും മാണി വിഭാഗം ചിന്തിക്കുന്നതായും റിപ്പോർട്ട്. വീഡിയോ വാർത്ത 

 

Top