ചായയിട്ട് തരാനും കേരള പോലീസ്, ചായ കഥ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വൈറലായി കേരളം പോലീസിന്റെ ചായ സൽക്കാരം. കഴിഞ്ഞദിവസം പുലർച്ചെ ഒരുമണിക്ക് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലാണ് സംഭവം. അർധരാത്രി ചായ കുടിക്കാൻ 22 കിലോമീറ്റെർ ദൂരം വന്ന യുവാക്കൾക്ക് സ്റ്റേഷനിൽ കൊണ്ട് പോയി ചായയും ഇട്ട് കൊടുത്തതാണ് വൈറലായത്.

സംഭവത്തിൽ പോലീസിന്റെ ഈ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും തമാശ വൽക്കരിച്ചും ഒക്കെ പ്രതികരണങ്ങൾ വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

 

 

Top