ജീവനക്കർക്ക് ശമ്പളം കൊടുക്കാൻ കടം മേടിക്കണം. ധൂർത്തിന് ഒട്ടും കുറവുമില്ല !!

മുഖ്യനും പരിവാരങ്ങൾക്കും ചുറ്റാൻ പത്ത് കോടി മുടക്കി വാടക ഹെലികോപ്റ്റർ. അൽപന് അർദ്ധായുസ് കിട്ടിയാൽ അർധരാതി കുടപിടിക്കും എന്ന് പറഞ്ഞത് പോലെയാണ് പിണറായി വിജയനും സേവകരും.

മുഖ്യനും പോലീസ് ഉന്നതന്മാർക്കും വി ഐ പി കൾക്കും ചുറ്റാൻ വര്ഷം പത്ത് കോടി മുടക്കി മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് സർക്കാർ.സാമ്പത്തിക പ്രതിസന്ധിയിൽ കേരളം നെട്ടോട്ടം ഓടുമ്പോഴും മുഖ്യന്റെയും അണികളുടെയും ധൂർത്തിനു ഒരു കുറവും ഇല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top