ഹോട്ട് ലുക്കിലെ ഈ താരപുത്രി?

നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും ഇളയ മകളാണ് ഖുശി. ജാൻവി കപൂറിന്റെ അനുജത്തി. കൂട്ടുകാരുമായും അല്ലാതെയുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഖുശി ഇൻസ്റ്റഗ്രാമിൽ സജീവമാണ്.ഇതുവരെയായും ലൈംലൈറ്റിൽ തിളങ്ങാതെ മാറി നിൽക്കുകയായിരുന്നു ഖുശി കപൂർ.

Top