പ്രവർത്തകന്റെ അപ്പന് വിളിച്ച് കെപി.സിസി മെമ്പർ

കണ്ണൂർ :വിടി ബൽറാമിന്റെ ഏകെജിയെക്കുറിച്ചുള്ള ഫെയിസ് പോസ്റ് വിവാദമായപ്പോൾ കോൺഗ്രസുകാർ സഖാക്കളോടോപ്പം .ബൽറാമിനെ എതിർത്തുകൊണ്ട് പോസ്റ്റിട്ട കെ.പി.സി.സി മെമ്പറെ ഇൻബോക്സിൽ ചോദ്യം ചെയ്ത കോൺഗ്രസുപ്രവർത്തകന്റെ തന്തക്ക് വിളിച്ച് കോൺഗ്രസിന്റെ കെ.പി.സി.സി മെമ്പറും .കണ്ണൂരിലെ പക്ഷം പിടിക്കുന്ന ഗ്രൂപ്പ് നേതാവ് മാത്രമായി തരം താഴ്ന്ന ഒരു നേതാവാണ് ഇൻബോക്സിൽ പ്രവർത്തകന്റെ ‘തന്തക്ക് വിളിച്ച് കോൺഗ്രസ് ‘എ ‘സംസ്‌കാരം പുറത്ത് കാണിച്ചത് .വിടിയെ വിമർശിക്കാൻ നിങ്ങൾക്ക് ഒരു യോഗ്യതയും ഇല്ല എന്നും സഖാക്കളുടെ വാലാട്ടി എന്ന് കമന്റു ബോക്സിൽ പോയ കോൺഗ്രസ് സൈബർ പോരാളിക്കാണ് നേതാവിന്റെ തന്തക്കു വിളിയുടെ പുലയാട്ട് കിട്ടിയത് .കെ.പി സി.സി മെമ്പറായ ചന്ദ്രൻ തില്ലങ്കേരിയാണ് പ്രവർത്തനെ ‘നിന്റെ പിതാവിനെക്കുറിച്ച് എന്നോട് ‘പറയരുത് എന്ന് പറഞ്ഞു അപമാനിച്ചിരിക്കുന്നത് .chandran -ti fbഅദ്ദേഹത്തിന്റെ സ്വന്തം നേതാവായ ഉമ്മൻ ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്ന് സരിത പറഞ്ഞതിനെ പിന്തുണച്ചും സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും സരിതയെ കോൺഗ്രസുകാർ ഉപയോഗിച്ച് എന്നും പറഞ്ഞ സഖാവിന് മറുപടി പറഞ്ഞപ്പോൾ ബൽറാമിനെ കുരിശിലേറ്റുന്നത് എന്നും സൈബർ കോൺഗ്രസുകാർ ചോദിക്കുന്നു .സരിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നും കോൺഗ്രസുകാരെ മുഴുവൻ സോളാർ വിഷയത്തിൽ സരിത പീഡനം എന്ന അപമാനിക്കുന്ന പോസ്റ്റിനു മറുപടി പറഞ്ഞ വി ടി ബൽറാമിനെ പ്രതികൂട്ടിൽ നിർത്തി അപമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പ് പറഞ്ഞു നേതാവായവർ ആണെന്നും അതിൽ ഒരാളാണ് ഒരിക്കലും ജനം തിരഞ്ഞെടുക്കാത്ത ഈ ചന്ദ്രൻ നേതാവെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു .
ഒരു കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റ് :

വി ടി ബല്‍റാമിനെ സംസ്കാരം പഠിപ്പിക്കാനിറങ്ങിയ ഒരു കെ പി സി സി മെംബറെ ഒന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ ഉടനെ വന്നു തെറിവിളി. നിയമസഭ മുതല്‍ പഞ്ചായത്ത് വാര്‍ഡില്‍ വരെ എട്ട് നിലയില്‍ പൊട്ടിയ ഈ മഹാന്‍റെ കമ്മി സ്നേഹം മഹത്തരമാണ്….. കഴിഞ്ഞ തവണ കെ പി സി സി ക്ക് വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ അവരെ സ്വാധീനിച്ച് പേരാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിച്ചതിന്‍റെ തെളിവുകളുണ്ട്…ഡി സി സി വൈസ് പ്രസിഡണ്ടായിരിക്കെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്വന്തം ഗ്രൂപ്പുകാരന്‍ തോല്ക്കുമെന്നായപ്പോള്‍ ബാലറ്റില്‍ മഷിയൊഴിച്ച മഹാന്‍. പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കളിക്കണ ഈ അഭിനവ ഗാന്ധി ചന്ദ്രന്‍ തില്ലങ്കേരിയുടെ സംസ്കാരം എന്തെന്ന് മനസ്സിലായല്ലോ അല്ലേ…..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top