പഴയ സിമിക്കാരനെ പിണറായിയും കൈ വിട്ടു !ജലീൽ എം എൽ എ സ്ഥാനം രാജിവെക്കും.

കെ.ടി ജലീൽ സിപിഎമ്മിന് ബാധ്യതയാകുന്നു .വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സിപിഎം നേതാക്കൾ പൂർണമായും കൈവിട്ടു .ഇതോടെ ജലീലിന്റെ കാര്യം പരുങ്ങലിൽ ആയിരിക്കുകയാണ് .ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യത ഉണ്ട് .അതിനാൽ ജലീൽ എം എൽ എ സ്ഥാനം രാജി വെക്കും എന്ന് സൂചന.

Top