ഒമ്പതു ജില്ലകൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം !കുമ്മനം ദേശീയ വൈസ് പ്രസിഡന്റും എം ടി രമേശ് കേരളം പ്രസിഡന്റും ആകുമെന്ന് സൂചന.

കൊച്ചി:കേരളത്തിൽ കൃഷ്ണദാസ് പക്ഷം അതിശക്തമായി.ഒമ്പതു ജില്ലാ കമ്മറ്റികൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം എത്തിയതോടെ എം ടി രമേശ് കേരളത്തിൽ ബിജെപി പ്രസിഡന്റ് ആകുമെന്ന് ഏകദേശ ധാരണയാകുന്നു .ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൃഷ്ണദാസ് പക്ഷത്തിനു മുൻതൂക്കമുള്ളതിനാൽ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

കണ്ണൂർ കാസർഗോഡ് ,പാലക്കാട് എന്നീ മൂന്ന് ജില്ലകൾ മുരളീധര പക്ഷത്തോടൊപ്പം ആണെന്നാണ് വിവരം .രണ്ടിടത്ത് തർക്കം നിലനിൽക്കുന്നു എന്നും സൂചനയുണ്ട് .ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നു സൂചന.

Top