ഫ്‌ളാറ്റ് ലക്ഷ്മി നായരുടെ സമ്മാനം ?ലക്ഷ്മി നായരുമായും ശിവശങ്കറിന്‌ അടുത്ത ബന്ധം.

സി.പി.എമ്മുമായി ഏറെ അടുപ്പമുള്ള കുടുംബത്തില്‍നിന്നുള്ള, ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചതു വിവാദമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഇടമുണ്ടായിട്ടും ഈ ഫ്‌ളാറ്റ് തെരഞ്ഞെടുത്തതും ക്രമീകരണങ്ങളൊരുക്കാന്‍ വന്‍തുക ചെലവഴിച്ചതും പരക്കെ ചര്‍ച്ചയായി.
റീബില്‍ഡ് കേരള ഓഫീസിന് ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് വന്നതിന് പിന്നിലും സംശയം. ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഇടം കിട്ടിയത് ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി എടുത്തതിനു പ്രത്യുപകാരം?

Top