Connect with us

News

മദ്യപാനത്തിലും ചില കാര്യമുണ്ട് ; മദോന്മത്തരാകുണ്ണ സമയത്ത് ഞെട്ടിക്കുന്ന പ്രതിഭാസം

Published

on

കൊച്ചി:മദ്യപാനത്തിലും ചില കാര്യമുണ്ട് ; മദോന്മത്തരാകുണ്ണ സമയത്ത് ഞെട്ടിക്കുന്ന പ്രതിഭാസം മദ്യപാനം കടുത്ത അപമാനമെന്നും മദ്യപാനികള്‍ വെറുക്കപ്പെട്ടവന്മാരും എന്നതാണ് ഒരു സാംസ്‌ക്കാരിക സമൂഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പം ഇനി മാറേണ്ടിയിരിക്കുന്നു അടുത്ത കാലത്ത് നടന്ന ചില പരീക്ഷണങ്ങള്‍ വെള്ളമടിക്കാത്തവന്മാരേക്കാള്‍ മിടുക്കന്മാര്‍ മദ്യപാനികളാണെന്നും ഒരു പ്രശ്‌നപരിഹാരത്തിന് അവരെകഴിഞ്ഞേ ആളുള്ളെന്നും വ്യക്തമാക്കുന്നു.

മിസിസിപ്പി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആന്‍ഡ്രൂ ജറോസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരീക്ഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 പേര്‍ക്ക് ബോധം പോകുന്ന രീതിയില്‍ മദ്യം നല്‍കി. അതിന് ശേഷം തീര്‍പ്പ് കല്‍പ്പിക്കാനുള്ള ചില പ്രശ്‌നങ്ങള്‍ നല്‍കുകയും ചെയ്തു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതേ സംഭവം നല്‍കിയ ലഹരിയില്ലാത്തവരേക്കാള്‍ കൂടുതല്‍ ശരി ഉത്തരം മദോന്മത്തരായവര്‍ നല്‍കിയെന്ന് മാത്രമല്ല അധികം ആലോചിക്കാതെ തന്നെ അക്കാര്യം ചെയ്യുകയുമുണ്ടായി.bar1

പ്രതിഭാ സ്പര്‍ശമുള്ള മഹാന്മാരായ പല എഴുത്തുകാരും കലാകാരന്മാരും സംഗീത കാരന്മാരുമെല്ലാം നല്ല കുടിയന്മാരോ അവരുടെ മികച്ച സൃഷ്ടികള്‍ മദ്യലഹരിയില്‍ ആയിരിക്കുകയോ ചെയ്തിട്ടുണ്ട്. അതു തന്നെയാണ് ഈ ചെറിയ പരീക്ഷണത്തിന്റെയും തെളിവ്. റിമോട്ട് അസോസിയേറ്റ്‌സ് ടെസ്റ്റ് (റാറ്റ്) എന്ന പേരില്‍ ഓരോ മത്സരാര്‍ത്ഥിക്കും ഉത്തരത്തിന് ഒര മിനിറ്റ് നല്‍കുന്ന 15 ചോദ്യങ്ങള്‍ വീതമാണ് നല്‍കിയത്. ബില്‍ എന്ന് ആശയം വരുന്ന വാക്കിനോട് ബന്ധപ്പെടുന്ന ഡക്ക്, ഡോളര്‍, ഫോള്‍ഡ് എന്നിവ നല്‍കി.

ഇതില്‍ മദ്യപിക്കാത്തവര്‍ നല്‍കി ഉത്തരങ്ങളുടെ മൂന്നോ നാലോ മടങ്ങ് ഉത്തരങ്ങളായിരുന്നു മദ്യപന്മാര്‍ നല്‍കിയത്. സൃഷ്ടിപരമായ ചോദ്യോത്തരം പരിഗണിക്കപ്പെടുമ്പോള്‍ അമിതമദ്യപാനികള്‍ക്ക് ശ്രദ്ധപോകുന്നു എന്ന അവസ്ഥയുണ്ടാകുന്നതാണ് ഗുണകരമായി മാറുന്നത്. റാറ്റ് പോലെയുള്ള ഒരു പരീക്ഷയെ അഭിമുഖീകരിച്ചപ്പോള്‍ ഒന്നിലധികം തവണ ആലോചിക്കാതെയാണ് അവര്‍ ഉത്തരം എഴുതുന്നത്. മദ്യലഹരിയില്‍ നില്‍ക്കുമ്പോള്‍ ഉത്തരം എഴുതേണ്ടി വരുമ്പോള്‍ അധികം ആലോചിക്കാതെ ബന്ധമില്ലാത്ത ഉത്തരങ്ങളെ ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു അവരുടെ പ്രതികരണം.

Advertisement
Kerala7 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National7 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National9 hours ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala9 hours ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

Kerala10 hours ago

പാലക്കാട് അട്ടിമറി വിജയത്തിന് യുഡിഎഫ്..!! എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറ്റം

National11 hours ago

അമേഠിയില്‍ രാഹുല്‍ പരാജയത്തിലേയ്ക്ക്..!! സ്മൃതി ഇറാനിയ്ക്ക് കൂറ്റന്‍ ലീഡ്

National11 hours ago

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു

Kerala12 hours ago

വടകരയില്‍ ലീഡുയര്‍ത്തി മുരളീധരന്‍; കടത്തനാട്ടില്‍ ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി

Kerala12 hours ago

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

Kerala12 hours ago

ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald