ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപണം.ഓരോ ടോക്കണിനും 50 പൈസ വീതം ആപ്പ് നിര്‍മാതാക്കള്‍ക്ക്’. കരാറിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ചെന്നിത്തല
May 26, 2020 1:32 pm
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ്,,,




