പ്രണയം തകർന്നു: കാമുകന്റെ വീഡിയോയും ഫോട്ടോയും പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഇട്ടു

സ്വന്തം ലേഖകൻ

ലണ്ടൻ: മുൻ കാമുകനോടുള്ള പ്രതികാരം തീർക്കാൻ പെൺകുട്ടി കാമുകുന്റെ അശ്ലീല ചിത്രങ്ങളും ,വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് വിവാദങ്ങളിലേയ്ക്കു കടന്നത്.
കോളജ് വിദ്യാർഥികളായ ഇരുവരും വർഷങ്ങളായി പ്രണയത്തിലും, ഒന്നിച്ചു താമസിക്കുകയുമായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയും കാമുകനും തമ്മിൽ തർക്കമുണ്ടായത്. യു.എസിലെ ടെക്‌സാസിലാണ് സംഭവം. ട്രാസി ലോറൈൻ അകാഗൺ എന്ന സ്ത്രീയാണ് പിടിയിലായത്. പിണങ്ങിപ്പിരിഞ്ഞു പോയ മുൻകാമുകൻറെ നഗ്‌നചിത്രങ്ങൾ ഇവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ യുവതി ഇപ്പോൾ ജയിലിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top