ദുബായിയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതിയാണ് മരിച്ചത്

ദുബായ്: മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു വീണത്. ഷാര്‍ജ ജമാല്‍ അബ്ദുന്നാസര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല

Top