സ്വന്തം ലേഖകൻ
മുണ്ടക്കയം: സ്വകാര്യ ബസിനുള്ളിലിരുന്നു സ്വയം ഭോഗം ചെയ്്ത യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വകാര്യ ബസിൽ പെൺകുട്ടിയെ കണ്ട് സ്വയംഭോഗം ചെയ്ത യുവാവിന്റെ വീഡിയോ ഇതേ പെൺകുട്ടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്നു സാമൂഹിക പ്രവർത്തകനായ ആരതി റോബിൻ യുവാവിന്റെ ചിത്രവും വീഡിയോയും സഹിതം പാലാ പൊലീസിൽ പരാതി നൽകി. ആരതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്ിന്റെ പൂർണരൂപം.

ഇന്ന് എനിക്ക് വാട്ട്‌സപ് വഴിയായി ലഭിച്ച ഒരു മെസേജ് ആണിത്… ഇവനെ പോലെ ഉള്ളവൻമാരുടെതു വേണം മുറിച്ച് കളയാൻ…
പിന്നെ തക്ക സമയത്ത് പ്രതികരിക്കാത്ത ഈ കുട്ടികളെപ്പറ്റി ഓർക്കുമ്പോൾ ഭയം തോന്നുന്നു.. പൊതു ഇടങ്ങളിൽ പോലും ചൂഷണത്തെ നിങ്ങൾ ഭയന്നാൽ വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങൾ പകച്ചു പോകും… ധൈര്യമായി പ്രതികരിക്കുക…
പാലാ DySP ക്ക് ഈ വിവരം കൈമാറിയിട്ടുണ്ട്. ഇവനെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ pala police നെ വിവരം അറിയിക്കുക…
എനിക്ക് ലഭിച്ച മെസേജ് ??
//ഹലോ Friends…,
ഇത് 02/07/2017 ൽ എന്റെ സുഹൃത്തിന് ഈരാറ്റുപേട്ട Bus യാത്രയിൽ ഉണ്ടായ അനുഭവമാണ്….. പ്രതികരിക്കാനും എതിർക്കാനുമുള്ള ദൈര്യം ഇല്ലാത്തതു കൊണ്ട് എനിക്ക് share ചെയ്യെണ്ടി വന്നു.
ഈ ഫോട്ടോയിലും വീഡിയോയിലും കാണുന്ന നാറിയുടെ തോന്നിവാസമാണിത്….. പട്ടാപകാൽ KSRTC Bus ൽ വെച്ച് എന്റെ സുഹൃത്തിനെ നോക്കി വണ്ടിയിൽ വെച്ചു തന്നെ സായംഭോഗം ചെയ്യുന്ന നാറി…. ഇതു പോലെയുള്ളവന്മാരാണ്… ഈ നാടിന്റെ ശാപം…. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് എന്റെ നാട്ടിൽ ഇങ്ങനെയൊരുത്തനെ ഞാൻ വെച്ചു വാഴിക്കില്ല…. കാരണം നാളെ നിങ്ങളുടെയൊ എന്റെയോ…. സഹോദരങ്ങൾക്കും ഇത് സംഭവിക്കാം…. ആണുങ്ങളുടെ ഇടയിലെ കാമ ഭ്രാന്തന്മാരായ ഇതു പോലെയുള്ള വൈറസ്സുകളെ നശിപ്പിക്കാനും ഇവനെ നിയമത്തിനു മുന്നിൽ എത്തിക്കാനുമുള്ള എന്റെ ശ്രമം……//


