വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

ഇക്കിളിപ്പെടുത്തുന്ന കഥകളിൽ കേൾക്കുന്നത് മാത്രമാണോ ഈ ഡയലോഗുകൾ ?സോഷ്യൽ മീഡിയായിൽ താരമായ ഉന്നത ഉദ്യോഗസ്ഥരെ സൗഹൃദ വലയത്തിൽ ആക്കുന്ന നായികയുടെ കഥയും മൊഴിയും വെറും എരിവും പുളിയും മാത്രമാണോ ?തലസ്ഥാനത്തെ എത്ര ഉന്നത ഉദ്യോഗസ്ഥർ ഇവരുടെ സൗഹൃദ കൂട്ടായ്മയിൽ ഉണ്ട് ?രാജ്യത്തിന്റെ സുരക്ഷിത മേഖലകൾ കാക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശം ഉള്ള വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. ശ്രീരാം വെങ്കിട്ടരാമന് മാത്രമല്ല തലസ്ഥാനത്തെ പല വിഐപികള്‍ക്കും പറക്കാറുണ്ട് കുടുങ്ങേണ്ടത് കൊമ്പൻമാർ. കഥയിൽ മഞ്ഞപത്രം തോൽക്കുമെന്ന് വിമർശനം ..അന്വോഷണപരമായ ജേർണലിസം തകരുകയാണോ ?

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top