ബിക്കിനി അണിഞ്ഞ് നടി മൗനി റോയിയുടെ ചിത്രങ്ങൾ വൈറൽ…

ബിക്കിനി അണിഞ്ഞ് നടി മൗനി റോയിയുടെ ചിത്രങ്ങൾ വൈറൽ ആയിരിക്കയാണ് .ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മൗനി റോയ്. കഴിഞ്ഞ ദിവസം ലഹംഗയിൽ സുന്ദരിയായി എത്തിയ താരം. ഇപ്പോഴിതാ മാലെദ്വീപിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്.സീരിയയിലൂടെ സിനിമയിലെത്തിയ മൗനി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മാലെദ്വീപിൽ നിന്നുള്ള സെക്സി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം തീർക്കുകയാണ്.

കഴിഞ്ഞ ദിവസത്തിൽ വില കൂടി ലഹങ്ക ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 2,25,000 രൂപയാണ് ലഹങ്കയുടെ വില. ലഹങ്കയ്ക്കൊപ്പം പച്ചക്കല്ലുകൾ പതിപ്പിച്ച മാല മാത്രമാണ് ആഭരണമായി മൗനി അണിഞ്ഞിരിക്കുന്നത്.എമറാൾഡ് ഗ്രീൻ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള മൗനിയുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഫാഷൻ പ്രേമികൾ.ശരീര സൗന്ദര്യവും ആകാര ഭംഗിയും എടുത്തുകാട്ടുന്ന ഫ്ളോറൽ ബിക്കിനിയിലാണ് താരം ഈ ചിത്രത്തിൽ കാണുന്നത്.സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്. മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top