മുല്ലപ്പള്ളിയുടെ കിടിലൻ തന്ത്രം.ഞെട്ടലോടെ ചെന്നിത്തല.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നായന്മാര്‍മൂലയില്‍ വൈകിട്ട് മൂന്ന് മണിക്ക് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്യും. 27-ന് തിരുവനന്തപുരത്തെത്തുന്ന ജനമഹായാത്രയുടെ സമാപനം 28-നാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഈ യാത്രയിലൂടെ കേരളത്തിൽ സമുന്നത നേതാവായി മുല്ലപ്പള്ളി വളരും .ജനപ്രീതിയിൽ പണ്ടേ ഇടിഞ്ഞിരിക്കുന്ന ചെന്നിത്തല കേരളം രാഷ്ട്രീയത്തിൽ നിന്നും സൈഡിലേക്ക് മാറും

Top