മുസ്ലീങ്ങൾക്കെതിരെ ചൊരിയുന്ന ആക്ഷേപങ്ങൾ തിരിച്ചടിയാകുന്നു…!! മുസ്ലീം നേതാക്കൾ കൂട്ടത്തോടെ ബിജെപി വിടുന്നു

പൗരത്വ നിയമത്തെച്ചൊല്ലി ബിജെപിയിൽ ആന്തരിക സംഘർഷം മൂർച്ഛിക്കുന്നു. പാർട്ടിയിലെ മുസ്ലീം വിഭാഗത്തിന് സിഎഎയെ ന്യായീകരിക്കാനാവാത്തതാണ് പ്രതിസന്ധി ഉയരാൻ കാരണം. ബിജെപി നേതാക്കളും അണികളുമടക്കം മുസ്ലീങ്ങൾക്കെതിരെ ചൊരിയുന്ന ആക്ഷേപങ്ങൾ തങ്ങളുടെ നെഞ്ചിലാണ് പതിക്കുന്നതെന്ന വിമർശനവും ബിജെപിയിലെ ന്യൂനപക്ഷ മോർച്ച നേതാക്കൾ ഉയർത്തുന്നു.

Top