ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നത് മുസ്ലീമിന്റെ ആശയങ്ങളാണെന്ന് പ്രവീണ്‍ തൊഗാഡിയ

TOGADIA

കോഴിക്കോട്: പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളില്‍പ്പെടുന്ന നേതാവാണ് പ്രവീണ്‍ തൊഗാഡിയ. മുസ്ലീങ്ങളെ അടച്ഛാക്ഷേപിച്ചാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തിയത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നത് മുസ്ലീമിന്റെ ആശയങ്ങളാണെന്ന് പ്രവീണ്‍ തൊഗാഡിയ.

ഇസ്ലാമിന്റെ വെറുക്കപ്പെട്ട ആശയങ്ങളാണ് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ജൂതന്‍മാരേയും കൊന്നൊടുക്കുന്നതിലേക്ക് നയിക്കുന്നതെന്ന്. ഇവര്‍ക്കെതിരെ ലോകതലത്തില്‍ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൂതന്‍മാരും ബുദ്ധിസ്റ്റുകളും ഒന്നിച്ച് പോരാടണമെന്നും തൊഗാഡിയ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top