വി.എച്ച്.പി. മോദി പിടിച്ചെടുത്തു ! മോദി വിമർശകൻ തൊഗാഡിയ പുറത്തേക്ക്; വി.എച്ച്.പിയെ ഇനി മോദിയുടെ വിശ്വസ്തന്‍ നയിക്കും
April 14, 2018 6:09 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ തൊഗാഡിയ വി.എച്ച്.പി.യിൽ നിന്ന് പുറത്തേയ്ക്ക് .പ്രധാനമന്ത്രിയെ തുറന്നെതിര്‍ക്കുകയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്ന,,,





