നിയോ കോവ് എന്ന ഭീകരൻ ; പേടിക്കണമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസും അതിന്റെ വകഭേദങ്ങളും തീര്‍ത്ത ദുരിതത്തില്‍നിന്ന് ലോകം കരകയറും മുമ്പേ അടുത്ത ഭീഷണി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോകോവ് എന്ന വൈറസ് വകഭേദമാണ് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ഈ വകഭേദം തീവ്രവ്യാപന ശേഷിയുള്ളതും അതിമാരകവുമാണ്.

2019ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വരുമ്പോൾ ലോകം മുഴുവൻ ആശങ്കയിലാണ്. ഉയർന്ന മരണ നിരക്ക് ഉണ്ടാവുമെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

 

Top