താല സൂപ്പർ കിംഗ്‌സിന്റെ ആഭിമുഖ്യത്തിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് 17 ന് കോർക്ക് പാർക്കിൽ

ഡബ്ലിൻ : താല സൂപ്പർ കിംഗ്‌സിന്റെ ആഭിമുഖ്യത്തിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് 17 ന് കോർക്ക് പാർക്കിൽ വെച്ച് നടക്കുന്നു .

എട്ടു ടൂർണമെന്റുകൾ മുപ്പതിലേറെ ടീമുകൾ, 260 ലേറെ മത്സരങ്ങൾ .അതിൽ ആറ് ചാമ്പ്യന്മാർ .അവസാന മത്സരത്തിൽ കരുത്തരായ ആറ് ടീമുകൾ മത്സരിക്കും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

6 ടീമുകൾ തമ്മിൽ 15 മത്സരങ്ങൾ ഉണ്ടായിരിക്കും . ഇതിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് TSK -സെലക്ട് ഏഷ്യ ഏവർ ട്രോളിങ് ട്രോഫിയും ,666 യൂറോ ക്യാഷ് അവാർഡും ലഭിക്കും.വമ്പന്മാർ ഏറ്റുമുട്ടുന്ന മത്സരം കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Top