അയർലൻഡിൽ വീട് കിട്ടാതെ അലയുകയാണോ ? സഹായഹസ്തവുമായി IRELAND ACCOMMODATION വാട്സ്ആപ്പ് ഗ്രൂപ്പ്. അയർലന്റിലെ ഏറ്റവും വലിയ സേവന ഗ്രുപ്പ് ശ്രദ്ധേയമാകുന്നു !

ഡബ്ലിൻ : അയർലണ്ടിൽ എത്തുന്നവരും അയർലണ്ടിൽ എത്താൻ ആഗ്രഹിക്കുന്നവരും എന്തിനേറെ ഇവിടെ വര്ഷങ്ങളായി താമസിക്കുന്നവരും അഭിമുഖീകരിക്കുന്ന വലിയ വിഷമാണ് താമസ സൗകര്യം .റോക്കറ്റ് പോലെ കുതിച്ച്‌യുരുന്ന വാടകയും വീടുകളുടെ ഷാമവും വാങ്ങാൻ ആണെങ്കിൽ തീപിടിച്ച വിലയും /ലക്ഷങ്ങൾ ഫീസ് കൊടുത്ത് അയർലണ്ടിൽ എത്തുന്ന വിദ്യാർത്ഥികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ക്രൈസിസ് ആണ് വീടിന്റെ ലഭ്യത ഇല്ലാത്തത് .

ഈ സാമൂഹ്യ വിഷയം ഏറ്റെടുത്തത് ചില സാമൂഹ്യ പ്രവർത്തകരാണ് .അവർ ഒരു വാട്സ് ആപ് ഗ്രുപ്പ് ഉണ്ടാക്കി താമസ സൗകര്യം ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ നടത്തി തുടങ്ങി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും വീട്ടുടമസ്ഥരും ആയ നിരവധി ആളുകൾ ഈ ഗ്രൂപ്പില്‍ അംഗങ്ങളായിചേർന്നതിനാൽ ഈ ഗ്രുപ്പ് ഇപ്പോൾ അയർലന്റിലെ ഏറ്റവും വലിയ വാട്സ് ഗ്രുപ്പ് ആയി ” IRELAND ACCOMMODATION”ആയി മാറിയിരിക്കുകയാണ് .

വലിയൊരു സഹായം ആണ് ഇതിലൂടെ ഈ ഗ്രുപ്പ് അഡ്മിന്മാർ പൊതു സമൂഹത്തിനായി ചെയ്യുന്നത് . ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുമ്പോൾ താമസ സൗകര്യം ഉള്ളവരുമായി നേരിട്ട് ബന്ധപ്പെടാനും താമസ സൗകര്യം തേടുന്നവർക്ക് അവർക്ക് ഇഷ്ടമനുസരിച്ചുള്ള വീടുകള്‍ സ്വന്തമാക്കാനും കഴിയുന്നു . ഗ്രൂപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സൗജന്യമാണ്.

ഈ ‍ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/CfXsICJUHx36kbBGZCwPCs

Top