കണ്ണൂർ സ്വദേശി ഇറ്റലിയിൽ നിര്യാതനായി…

റോം:ഇറ്റലിയിലെ റോമിൽ കണ്ണൂർ പയ്യാവൂർ സ്വദേശി വിനോയി ദേവസ്യ (45) നിര്യാതനായി.കരൾ രോഗത്തിൻ ചികിത്സസയിൽ ആയിരുന്നു. ഹൃദയ സ്തംഭനം മാണ് മരണ കാരണം ,റോമിലെ ഇദി ഹോസ്പിറ്റലിൽ കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുകയായിരുന്നു,സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു .ഭാര്യ നിജി റോമിൽ ജോലിയാണ് രണ്ട് മക്കൾ ആൽബിൻ ( 12 ) , ആലീന (6) നാട്ടിൽ ആണ് .

Top