കിയാറന്‍ കൊടുങ്കാറ്റ്; കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട്
November 1, 2023 2:50 pm
കിയാറന്‍ കൊടുങ്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കരതൊടുന്നതിനാല്‍ ഇന്നും നാളെയുമായി നിരവധി സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ Met Éireann പുറപ്പെടുവിച്ചിട്ടുണ്ട്.,,,
അയർലണ്ട് ‘കണ്ണൂർ സംഗമത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയർലന്റിലും കണ്ണൂർ ശ്രദ്ധാകേന്ദ്രമാകുന്നു !
October 31, 2023 3:26 pm
ഡബ്ലിൻ : ലോകമലയാളികൾക്ക് എപ്പോഴും ശ്രദ്ധാകേന്ദ്രമായ കണ്ണൂർ അയർലന്റിലും വലിയ ചർച്ചയാകുന്നു.അയർലണ്ടിലെ കണ്ണൂർ നിവാസികൾ ഒന്നിച്ചുകൂട്ടുന്ന ‘കണ്ണൂർ സംഗമത്തിന് ആവേശം,,,
അയര്‍ലൻഡിലെ ലൂക്കന്‍ മലയാളി ക്ലബിന് നവനേതൃത്വം
October 31, 2023 1:13 pm
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലൂക്കന്‍ മലയാളി ക്ലബിന്റെ ജനറല്‍ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി രാജു,,,
ഡബ്ലിനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന സിറോ മലബാര്‍ സഭയുടെ ധ്യാനത്തിന് സമാപനം
October 31, 2023 9:36 am
ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് സമാപനം. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി,,,
അയര്‍ലണ്ടില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യത
October 30, 2023 3:32 pm
അയര്‍ലണ്ടില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മെറ്റ് ഐറിയന്‍ പറഞ്ഞു. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ,,,
മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു; വിടപറഞ്ഞത് മലപ്പുറം സ്വദേശിനി
October 26, 2023 10:44 am
ജിദ്ദ: മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ,,,
ഡബ്ലിൻ സി എസ് ഐ കൺവെൻഷൻ ഒക്ടോബർ 28, 29 തീയതികളിൽ
October 25, 2023 4:40 pm
ഡബ്ലിന്‍ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28, 29 (ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട്,,,
ദുബൈ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് തലശ്ശേരി സ്വദേശി
October 19, 2023 1:50 pm
ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍,,,
ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് പ്രസിഡന്റ്, ജോജി എബ്രഹാം സെക്രട്ടറി, ജാസ്മിന്‍ ധര്‍മരാജ് ട്രഷറര്‍; കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
October 19, 2023 1:37 pm
കേരള ക്രിസ്ത്യന്‍ യൂണിയന്‍ അയര്‍ലണ്ടിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് പ്രസിഡന്റായും, ജോജി,,,
അയര്‍ലണ്ടില്‍ വീശിയടിച്ച ബബേറ്റ് കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം; കോര്‍ക്കില്‍ ആയിരക്കണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു; സഹായത്തിനെത്തി സൈന്യം
October 19, 2023 1:25 pm
അയര്‍ലണ്ടില്‍ വീശിയടിച്ച ബബേറ്റ് കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. കോര്‍ക്കില്‍ ആയിരക്കണക്കിന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ സഹായത്തിനായി സൈന്യത്തെ,,,
ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യൻ യുവാവിന് ഇംഗ്ലണ്ടിൽ തടവും പിഴയും
October 18, 2023 10:49 am
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39,,,
അയർലണ്ട് ‘കണ്ണൂർ സംഗമം 2023’ നവംബർ 18 ന് ശനിയാഴ്ച്ച ഡബ്ലിനിൽ !
October 18, 2023 5:17 am
ഡബ്ലിൻ : കണ്ണൂരിന്റെ പാരമ്പര്യവും സംസ്കാരവും മുറുകെ പിടിക്കുന്ന അയർലണ്ടിലെ കണ്ണൂർ നിവാസികൾ ഒന്നിച്ചുകൂടുന്ന ഈ വർഷത്തെ കണ്ണൂർ സംഗമം,,,
Page 25 of 380Previous
1
…
23
24
25
26
27
…
380
Next