എക്യൂമെനിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് വൻ വിജയം – ഇമ്മാനുവേൽ മാർത്തോമാ ടീം ചാമ്പ്യന്മാർ.
October 8, 2021 10:59 am
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂര്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. സെപ്തംബർ,,,
എയര്‍ടെലും എറിക്‌സണും ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍ നടത്തി
October 7, 2021 11:11 am
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലും (എയര്‍ടെല്‍) എറിക്‌സണും ചേര്‍ന്ന് ഗ്രാമീണ പ്രദേശങ്ങളില്‍ ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് ട്രയര്‍ നടത്തി. ഡല്‍ഹി/എന്‍സിആര്‍,,,
കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ -വെബ്‌നാർ വിജ്ഞാനപ്രദമായി .
October 7, 2021 10:44 am
പി പി ചെറിയൻ ഡാളസ് : കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made) എന്ന വിഷയത്തെ അധികരിച്ച്,,,
എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി
October 6, 2021 12:55 pm
കൊച്ചി: ഇന്ത്യന്‍ നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ എസ്ബിഐയുടെ എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കാര്‍ഡിന്‍റെ പ്രകാശനം. കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതോടെ ഉള്‍ക്കടലിലെ കപ്പിലില്‍ ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവുകയാണ്. ഉള്‍ക്കടലില്‍ ക്യാഷ് നല്‍കാതെ, ഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്‍റ് ആവാസവ്യവസ്ഥ മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി പറഞ്ഞു.,,,
സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
October 6, 2021 12:14 pm
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക,,,
മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍
October 6, 2021 11:35 am
തിരുവനന്തപുരം: ഇന്ത്യയിലെ ഹെല്‍ത്ത്‌കെയര്‍ വ്യവസായത്തില്‍ മുന്‍നിരക്കാരും 128 വര്‍ഷത്തെ പാരമ്പര്യവുമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്‌സ്,,,
ഐഒസി യൂസ്എ കേരള ചാപ്റ്റർ, ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷിച്ചു – പി.പി. ചെറിയാന്‍
October 4, 2021 4:50 pm
ചിക്കാഗോ:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ കേരള, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ,,,
ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍ എഡ്യുക്കേഷന്‍ പ്രോഗാം ഫേസ്ബുക്ക് ആരംഭിച്ചു.
October 4, 2021 3:43 pm
കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍,,,
പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി കാസര്‍ഗോഡ് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്ക്..
September 18, 2021 3:00 am
ന്യൂഡൽഹി: പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി കാസര്‍ഗോഡ് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്ക് ചുമതലയേറ്റു. കാസര്‍ഗോഡ് ഫോര്‍ട്ട് റോഡില്‍ താമസിക്കുന്ന മുഹമ്മദ്,,,
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു.
September 16, 2021 7:33 pm
കുവൈറ്റ് സിറ്റി: ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ,കോവിഡ് 19 സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ,,,
മോണിക്ക ലെവിൻസ്കി-ബിൽ ക്ലിന്റൺ ബന്ധത്തെ ആസ്പദമാക്കി വെബ് സീരിസ്..
August 30, 2021 12:37 pm
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും മോണിക്ക ലെവിന്‍സ്‍കിയും തമ്മിലുള്ള ബന്ധം ഏറെ ചർച്ചയായതാണ് .അമേരിക്കയെ പിടിച്ചുകുലുക്കിയ ബിൽ,,,
അഫ്‍ഗാനില്‍ തിരിച്ചടിച്ച് അമേരിക്ക; ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു.
August 28, 2021 1:19 pm
വാഷിംഗ്ടണ്‍: കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ വധിച്ചതായി അമേരിക്ക. സംഭവത്തിന് പിന്നാലെ തിരിച്ചടി നല്‍കിയിരിക്കുകയാണ് യുഎസ്.,,,
Page 67 of 381Previous
1
…
65
66
67
68
69
…
381
Next