മസ്‌കത്ത്: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഞായറാഴ്ച്ച് രാത്രി 9.30 നുള്ള ഒമാന്‍,,,
ബര്‍ലിന്‍: പുക ബഹിര്‍ഗമനത്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഗുഡ്വില്‍ നഷ്ടമായ ജര്‍മനിയിലെ മുന്തിയ കാര്‍നിര്‍മ്മാണ കമ്പനിയായ ഫോക്സ് വാഗന്‍ ഗ്രൂപ്പ്,,,
കൊച്ചി: കൊച്ചിയിൽ എത്തിയതിന്റെ ഒന്നാം വാർഷികത്തോടുനുബന്ധിച്ച് ഒലെ കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഗഛഇഒക 50 എന്ന,,,
ഡബ്ലിന്‍: മലയാളഭാഷാ പഠന പദ്ധതിയുടെ ഭാഗമായി കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അധ്യായനവര്‍ഷത്തില്‍ ക്ലാസുകള്‍,,,
ലണ്ടന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ–യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരം യുകെയിലെ സിന്‍ഡനില്‍(ശ്വിന്ദൊന്) 6 ന് തീയതി,,,
അജി ചെരുവില്‍ ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ജിനീയറിങ് പിഎച്ച്ഡി ആയ ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ്ങ് മലയാളി,,,
ലൊസാഞ്ചല്‍സ്: ലേഡി ഗാഗയുടെ പരിപാടിക്ക് ആമുഖപ്രസംഗം നടത്തുന്നത് യുഎസ് വൈസ് പ്രസിഡന്റ്.പോപ്പ് ചക്രവര്‍ത്തിനി ലേഡി ഗാഗയുടെ പരിപാടിക്കാണ് യുഎസ് വൈസ്,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡ്ബ്ലിൻ: തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തെ തിരിച്ചടികൾക്കു ശേഷം ഫൈൻ ഗായേൽ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തും അഭിപ്രായ സർവേയിലും മുന്നേറുന്നു.,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പ്രതീക്ഷ നഷ്ടമായതായി ഇടതു തൊഴിലാളി സംഘടനയായ എസ്‌ഐപിടിയു. തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ കുടിയേറ്റക്കാരായ ജീവനക്കാരുടെ വെൽഫെയർ ഫണ്ടിൽ പരിധി ഏർപ്പെടുത്തുന്ന കാര്യത്തിൽ അയർലൻഡിനു യൂറോപ്യൻ യൂണിയന്റെ അംഗീകാരം,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു പോരാട്ട്ം അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികളെല്ലാം വാഗ്ദാനങ്ങളും നിർദേശങ്ങളുമായി മുന്നോട്ട്. കഴിഞ്ഞ സർക്കാർ,,,
ഇറ്റലി : ഐ എസ് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നു രാജ്യത്തു സുരക്ഷ ശക്തമാക്കാന്‍ ഇറ്റലി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി,,,