അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന

സ്വന്തം ലേഖകൻ

കൊച്ചി: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ

യൂട്യൂബ് ചാനലിലൂടെയാണ്   പുറത്തിറക്കിയത്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ഏതാനും നേഴ്‌സിങ് വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് പോരാളികള്‍ എന്ന ഗാനാര്‍ച്ചന ഒരുക്കിയത്.

Top