പാർവ്വതി രതീഷ് വിവാഹിതയായി

രതീഷിന്റെ മകൾ പാർവ്വതി രതീഷ് വിവാഹിതയായി. കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ് വരൻ. കോഴിക്കോട് ആശിർവാദ് ലോൺസിൽ വെച്ചായിരുന്നു വിവാഹം.

2015ൽ കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ പാർവ്വതി അരങ്ങേറ്റം കുറിച്ചത്. സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുര നാരങ്ങ. ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ലെച്ച്മിയാണ് പാർവ്വതിയുടെ പുതിയ ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top