പാർവ്വതി രതീഷ് വിവാഹിതയായി September 6, 2017 2:59 pm രതീഷിന്റെ മകൾ പാർവ്വതി രതീഷ് വിവാഹിതയായി. കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ് വരൻ. കോഴിക്കോട് ആശിർവാദ് ലോൺസിൽ വെച്ചായിരുന്നു വിവാഹം.,,,