പത്തനംതിട്ടയിൽ കെ.സി.വേണുഗോപാൽ മത്സരിക്കും ?എൻഎസ്എസ് പിന്തുണക്കാമെന്ന് വാഗ്നാനം !

പത്തനം തിട്ടയിൽ കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായാൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് രഹസ്യവിവരം കോൺഗ്രസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട് .അതാണ് KC വേണുഗോപാൽ ആലപുഴയിൽ മൽസരിക്കുന്നില്ല എന്ന പ്രഖ്യാപനത്തിന് കാരണവും .ബി.രാധാകൃഷ്ണമേനോനെ സ്ഥാനാർത്ഥി ആക്കില്ല എന്ന വിവരം അറിഞ്ഞ സുകുമാരൻ നായർ KC വേണുഗോപാലിനെ പത്തനം തിട്ടയിൽ മൽസരിക്കാൻ നിർബന്ധിക്കാനും തുടങ്ങിയതായി ഡൽഹി വിവരം .സുകുമാരൻ നായരുടെ ഉറപ്പിൽ കോൺഗ്രസ് കെ.സി.വേണുഗോപാലിനെ നിർത്താൻ സാധ്യത ഉണ്ടെന്നും സൂചനയുണ്ട്
BDJS ന് 5 സീറ്റ് കൊടുത്തിട്ടും തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ പരിഗണിക്കാത്തതിൽ NSS നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ട്. NSS ന്റെ പ്രതിഷേധം തിരുവനന്തപുരം അടക്കം BJP വിജയപ്രതീഷ വെക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിക്കും .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top