ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇനി ഇല്ല; പി.സി ജോർജ്

ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂർണ്ണമായി തളർന്നു പോയി.ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ച് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോർജ് തുറന്ന് പങ്കുവയ്ക്കുന്നു. ജഗതിയുടെ മകൾ ശ്രീലക്ഷ്മിയേകുറിച്ചും പി.സി ജോർജ് പറയുന്നു. ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോൾ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കൾ ഉണ്ടെന്ന് ആർക്കറിയാം..

ചോദ്യം: അപ്പോൾ ഇതുപോലുള്ള പല സിനിമാ നടന്മാർക്കും ഇങ്ങിനെ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി ജോർജ്…കാണാം…ഉണ്ടാകാം…ഞാൻ അതിൽ ഇടപെടുന്നില്ല

ചോദ്യം:..അതിനു തെളിവുകൾ ഉണ്ടോ

പി.സി ജോർജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാൻ ഉദ്ദേശിക്കുന്നില്ല..

ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കൾ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകൾ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോർജ് പറഞ്ഞു.

പി.സി പറയുന്നത് ഇങ്ങിനെ..ഞാൻ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങൾ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവർ പറയുന്നുണ്ട്.

പിന്നെ എന്ത് കിട്ടിയില്ല എന്നാണ്‌ പറയുന്നത്? എന്റെ മകൻ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടിൽ വന്നപ്പോൾ ഞാൻ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന്‌ ഇഷ്ടമാണേൽ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകൾ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ?

Top