പിണറായിക്ക് ഭയം !!അര്‍ജുനന്‍,ഫല്‍ഗുനന്‍ ജപിച്ച് മുഖ്യന്‍ പിണറായി വിജയൻ.

ഡല്‍ഹി കലാപത്തില്‍ അവിടെയും ഇവിടെയും തൊടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ പേടിച്ച്‌ ഡല്‍ഹി കലാപത്തില്‍ ബി ജെ പിയുടെ പങ്കിനെ വിമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പേടിമാറ്റാന്‍ അര്‍ജുനന്‍, ഫല്‍ഗുനന്‍ എന്ന് തുടങ്ങുന്ന അര്‍ജുനപ്പത്ത് ജപിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. മുഖ്യമന്ത്രി, ഈ വഴിപാട് പ്രസ്താവന ആരെ പ്രീതിപ്പെടുത്താണ് എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്നത്.

Top