അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു! അമ്മയുടെ കാമുകൻ യഹിയ അറസ്റ്റിൽ !സംഭവം കണ്ണൂരിൽ

കണ്ണൂർ: അമ്മയുടെ അറിവോടെ പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പോക്സോ പീഡന കേസിൽ പ്രതി അറസ്റ്റിൽ .അമ്മയുടെ കാമുകൻ ആണ് പിടിയിലായത്. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ.

പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യ ഹർജി കോടതി തള്ളി. ഇതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

Top