മീ ടൂ ആരോപണം; ടാറ്റൂക്കാരനെതിരെ പൊലീസ് കേസെടുത്തു

യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പോലീസ് കേസെടുത്തു.

നാല് യുവതികളുടെ പരാതിയിലാണ് കേസ്.
ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് ഉടമ സുജിഷിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഒളിവില്‍ പോയ ടാറ്റൂക്കാരന്‍ സുജീഷിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top