തെരുവിലുറങ്ങുന്ന ലൈംഗിക തൊഴിലാളികളുടെ നഗ്നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നു: പിന്നിൽ പോൺസൈറ്റ് മാഫിയ സംഘം; ലക്ഷ്യം മല്ലു ആന്റീ ..!

ക്രൈം ഡെസ്‌ക്

കൊച്ചി: ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകൾക്കു പ്രിയപ്പെട്ട മല്ലു ആന്റിയെന്ന സെർച്ച് നെയിമിലേയ്ക്കു സ്ത്രീകളെ കണ്ടെത്താൻ ബ്ലൂ ക്വട്ടേഷൻ..! നീലച്ചിത്രങ്ങൾക്കും, അശ്ലീല വീഡിയോകൾക്കും പ്രശ്‌സ്തമായ ട്രിപ്പിൾ എക്‌സ് വീഡിയോ ഗ്രൂപ്പാണ് കേരളത്തിൽ നിന്നും അശ്ലീല വീഡിയോ തേടുന്നത്. ഇതിന്റെ ഭാഗമായി അശ്ലീല വീഡിയോ സൈറ്റുകളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന യുവാക്കളെ പണം നൽകി ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലേതിനു സമാനമായി അശ്ലീല വീഡിയോ അപ്്‌ലോഡ് ചെയ്യുന്നവർക്കു നിശ്ചിത തുക വരുമാനം നൽകാനും ആലോചിക്കുന്നുണ്ട്.
അടുത്തിടെ കേരളത്തിലെ തെരുവുകളിൽ നടക്കുന്ന ലൈംഗിക തൊഴിലാളികളുടെ അശ്ലീല വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ കുപ്രസിദ്ധമായ അശ്ലീല സൈറ്റുകളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളികളെ വിളിച്ചു വരുത്തി പണം നൽകിയ ശേഷം ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഇവർ അറിയാതെ പകർത്തുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നൂറിലേറെ വീഡിയോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ പകർത്തി, ഇത്തരം വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളെ പണം നൽകി വിളിച്ചു വരുത്തിയ ശേഷം ചിത്രങ്ങൾ പകർത്തിയ വീഡിയോ ഇതേ സൈറ്റിൽ തന്നെ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ കേരളത്തിലുമുണ്ടായിരിക്കുന്ന സംഭവമെന്നാണ് സൂചന. ഇത്തരത്തിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു പതിനായിരങ്ങളാണ് പോൺ സൈറ്റുകൾ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവർ പോലുമുണ്ടെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top