തുടര്‍ച്ചയായി മൂന്ന്‌ പേരുമായി ജോലി;ലൈംഗിക തൊഴിലാളി മരിച്ചു,മൂന്നാമനെതിരെ കേസ്

ലൈംഗികതൊഴിലാളി കസ്റ്റമറെ പ്രീതിപ്പെടുത്തുന്നതിനിടെ മരണമടഞ്ഞു.കസ്റ്റമര്‍ അറസ്റ്റില്‍ .നൈജീരിയയിലാണ്‌ സംഭവം നടന്നത് .കഴിഞ്ഞ ശനിയാഴ്‌ച ഒരു വേശ്യാലയത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ റോസിലിന്‍ എന്ന ലൈംഗിക തൊഴിലാളിക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. തുടര്‍ച്ചയായി മൂന്ന്‌ പേരുമായി ലൈംഗിക തൊഴിലാളി. മൂന്നാമത്തെ ഇടപാടുകാരനെ പൂര്‍ത്തീകരിക്കാനായില്ല. ഇവരുടെ മരണവുമായി ബന്ധപ്പെട്ട്‌ മൂന്നാമത്തെ ഇടപാടുകാരനായ ഇകെ ചുകുവു ഒഗയെ പോലീസ്‌ പിടികൂടുകയും ചെയ്‌തു.

ഇവരുമായുള്ള ഇടപാട്‌ ഒഗ നേരത്തേ തന്നെ ഉറപ്പാക്കിയിരുന്നെങ്കിലും എത്തിയപ്പോള്‍ തിരക്ക്‌ മൂലം താന്‍ ക്ഷീണിതയാണെന്നും ജോലി ചെയ്യാനാകില്ലെന്നും റോസിലിന്‍ പറഞ്ഞു. തൊട്ടുമുമ്പുള്ളയാള്‍ കൂടി കഴിഞ്ഞപ്പോള്‍ ഇവര്‍ ഒഗയെ വിളിച്ചു. എന്നാല്‍ ഇടയ്‌ക്ക് തനിക്ക്‌ ഒട്ടും വയ്യെന്നും അസ്വസ്‌ഥത തോന്നുന്നതായും പറഞ്ഞു.
ഒഗ റോസിലിനെ മോചിതയാക്കി ഏറെ താമസിയാതെ അവര്‍ മരണത്തിന്‌ കീഴടക്കി. അതേസമയം താന്‍ ഒന്നും ചെയ്‌തില്ലെന്നും എന്താണ്‌ അവരെ കൊന്നതെന്ന്‌ തനിക്കറിയില്ലെന്നും ഇയാള്‍ പോലീസിന്‌ മൊഴി നല്‍കി. എനുഗു സ്‌റ്റേറ്റിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ റോസിലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്‌. പോസ്‌റ്റുമാര്‍ട്ടം ചെയ്‌ത ശേഷം അന്വേഷണം തുടങ്ങും.

Top