തിരുവനന്തപുരം :എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട വി.ടി.ബൽറാം എംഎൽഎയോട് ഒരു പഴയ കെ.എസ്.യു.ക്കാരന്റെ തുറന്ന കത്തും പത്ത് ചോദ്യങ്ങളുമായി പ്രമുഖ പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് രംഗത്ത് വന്നു .ബൽറാമിന്റെ പോസ്റ്റിനെ എതിര്കത്തുകൊണ്ട് സി.പി.എമ്മിനെ ഭയക്കുന്ന കോൺഗ്രസുകാരും സി.പി.എംമ്മിനു വിടു പണിയെടുക്കുന്ന നേതാക്കളും രംഗത്ത് വന്നപ്പോൾ ലോകത്ത് മുഴുവനുള്ള സോഷ്യൽ മീഡിയ രംഗത്തെ സജീവമായ കോൺഗ്രസുകാരും യു.ഡി .എഫ് അനുകൂലികളും കേരളത്തിലെ സാധാ കോൺഗ്രസുകാരും ബൽറാമിനൊപ്പം അണിനിരക്കുന്നതായാണ് കാണുന്നത് .അതിനിടയിലാണ് പായിച്ചിറ നവാസ് പുതിയ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയത് . ഭരണപക്ഷം നിരവധി വിജിലൻസ് കേസുകൾ നേരിടുമ്പോൾ, സ്വന്തം പാർട്ടി തന്നെ സംസ്ഥാന മുഖ്യമന്ത്രിയും – ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് പിണറായി വിജയനിൽ തൃപ്തരാവാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ ബൽറാമായിട്ട് അടിക്കാൻ വടികൊടുത്തു എന്നാണ് പായിച്ചിറ പറയുന്നത്.
പായിച്ചിറനവാസിന്റെ ചോദ്യങ്ങൾ
പ്രിയ MLA VT ബൽറാമിന് ഒരു പഴയ കെ.എസ്.യു.ക്കാരന്റെ തുറന്ന കത്തും, പത്ത് ചോദ്യങ്ങളും. കത്തിനും ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നു.
ബൽറാം നവമാധ്യമങ്ങൾ നന്നായി ഉപയോഗിക്കുന്നയാളാണ്. അതിലൂടെ വലിയൊരു വിവാദം ഉണ്ടാക്കിയത് കഴിഞ്ഞ ദിവസമാണ്. കേരളം മാത്രമല്ല , രാജ്യം മുഴുവൻ ബഹുമാനിക്കുന്ന സഖാവ് AK ഗോപാലനെന്ന AKG – യെ അപമാനിക്കുന്ന തരത്തിലൊരു ഫെയ്സ് ബുക്ക് പോസ്റ്റിടുകയും അതിപ്പോൾ വളരെ വലിയ തരത്തിൽ വിവാദമുണ്ടായതും അനവസരത്തിലാണ്. ഭരണപക്ഷം നിരവധി വിജിലൻസ് കേസുകൾ നേരിടുമ്പോൾ, സ്വന്തം പാർട്ടി തന്നെ സംസ്ഥാന മുഖ്യമന്ത്രിയും – ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് പിണറായി വിജയനിൽ തൃപ്തരാവാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ താങ്കളായിട്ട് അടിക്കാൻ വടികൊടുത്തു. അത് പ്രകാരം താങ്കൾ അടി വാങ്ങിയെന്ന് മാത്രമല്ല സ്വന്തം പാർട്ടിക്കാരും തങ്കളെ ക്രൂരമായി വളഞ്ഞിട്ട് തല്ലിക്കൊല്ലുകയാണ്. താങ്കൾ AKG യെക്കുറിച്ച് പറഞ്ഞത് വിവാദമായിട്ടും, എല്ലാവരും താങ്കളെ വിമർശിച്ചിട്ടും, താങ്കളുടെ ഓഫീസുകൾ അടിച്ചു തകർത്തിട്ടും ഒരു വാക്ക് കൊണ്ട് പേരിന്പോലും ഒരു ഖേദപ്രകടനം നടത്താൻ എന്ത് കൊണ്ട് തയാറാക്കുന്നില്ല….???
മുൻപെല്ലാം എന്തെങ്കിലും വിഷയങ്ങളിൽ വിവാദമുണ്ടായപ്പോൾ താങ്കളുടെ നേതാക്കൻമാർ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടില്ലേ…???
കോൺഗ്രസ്സ് പ്രസഥാനത്തെ താങ്കൾക്ക് നല്ലത് പോലെ അറിയാമല്ലോ….???? ഒരുത്തന് ഒരു വീഴ്ച്ച വന്നാൽ ആ തക്കം നോക്കി അവനെ ഗ്രൂപ്പ് നോക്കി ജീവനോടെ ചുട്ടു കൊല്ലുന്നവരാണ് കോൺഗ്രസ്സുകാർ. ലീഡർ K കരുണാകരന് വീഴ്ച പറ്റിയപ്പോൾ അത് നന്നായി മുതലാക്കിയ പ്രസ്ഥാനം, താങ്കളുടെ സുഹൃത്ത് CR മഹേഷ് ചില സത്യങ്ങൾ പറഞ്ഞതിന്റെ പേരിൽ സ്വന്തം നേതാക്കന്മാർ തന്നെ അയാളെ സംഘിയാക്കിയ പ്രസ്ഥാനം, താങ്കളുടെ സഹപ്രവർത്തകൻ M വിൻസന്റ് MLA യെ ജയിലിലടച്ചപ്പോൾ അയാൾ ഇനി തിരിച്ച് വരില്ലെന്ന് കരുതിയ പ്രസ്ഥാനം, ഒരു മുൻ നേതാവിന്റെ മകനും, മുൻ KPCC പ്രസിഡന്റുമായ K മുരളീധരനെ ഒതുക്കി കൂട്ടിയ പ്രസ്ഥാനം, ഒരു ചെങ്കണ്ണിന്റെ പോലും രോഗമില്ലാതിരുന്ന KPCC പ്രസിഡൻറ് VM സുധീരനെ ഒരു മണിക്കൂർ കൊണ്ട് കാഴ്ചക്കാരനാക്കിയ പ്രസ്ഥാനം ഇതാണ് കോൺഗ്രസ്സ്. ഇത്തരത്തിലുള്ള പാർട്ടിയിലാണ് താങ്കൾ ഒറ്റപ്പെട്ടതും, ഒരാളുപോലും പിന്തുണയ്ക്കാത്ത നിലയിലായതും. MLA ആയ താങ്കൾ സഖാവ് AKG യെ കുറിച്ച് വളരെ മോശമായി അപമാനിച്ചുവെന്നതിൽ സംശയമില്ല. ഇനി ഞാൻ പത്ത് ചോദ്യങ്ങൾ ചോദിക്കുകയാണ് ,മറുപടി നിർബന്ധമായും താങ്കൾ നൽകുമെന്ന് ഞാൻ കരുതുന്നു.
1) KSU നേതാവായിരിക്കെ വയലാർ രവി കൂട്ടുകാരിയെ പ്രേമിച്ചല്ലേ വിവാഹം ചെയ്തത്.? ഇനി ഈ വിവാഹം നടന്നില്ലായിരുന്നെങ്കിൽ വയലാർ രവി മറ്റ് പെണ്ണുങ്ങളോടൊപ്പം പോകുമായിരുന്നോ….????
2) യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരിക്കെ , ക്യാമ്പിൽ പങ്കെടുത്ത സഹപ്രവർത്തകയെ പ്രണയിച്ച് വിവാഹം ചെയ്ത PC വിഷ്ണുനാഥ് ചെയ്തത് തെറ്റാണൊ…???
ഈ വിവാഹം നടന്നില്ലായിരുന്നെങ്കിൽ PC വിഷ്ണുനാഥ് മറ്റ് പെണ്ണുങ്ങളോടൊപ്പം ഉറങ്ങുമായിരുന്നോ…??
3) താങ്കളുടെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൾ തിരുവനന്തപുരം ഫാമിലി കോടതിയിൽ വിവാഹമോചനം നേടിയത് എന്തിനാണ്….???
സലിം രാജുമായുള്ള അവിഹിത ബന്ധമല്ലേ ആ കുടുംബം തകർത്തത്..???
ഇത് താങ്കൾക്ക് പുണ്യ കാര്യമാണോ….???
4) താങ്കളുടെ തന്നെ ഉറ്റ സുഹൃത്ത് T സിദ്ധീഖ് സ്വന്തം ഭാര്യയ്ക്ക് ക്യാൻസർ രോഗമാണന്ന ഒറ്റ കാര്യത്താൽ, വെള്ള പേപ്പറിൽ ‘ഞാൻ നിന്നെ ഒഴിവാക്കുന്നു ‘ എന്നെഴുതി ആ പെൺകുട്ടിയെയും -കുടുംബത്തെയും ദുരിതത്തിലാക്കിയത് ശരിയായിരുന്നോ…..???
5) താങ്കളുടെ സ്നേഹിതൻ രാജ്മോഹൻ ഉണ്ണിത്താനെ അടിവസ്ത്രത്തിൽ, അന്യ സ്ത്രീയോടൊപ്പം ഉരുണ്ടതിന് പോലീസ് ജീപ്പിൽ തലകുനിച്ച് കൊണ്ട് പോയത് നല്ല കാര്യമാണൊ….???
സ്വന്തം ഭാര്യയെ വിട്ട് കള്ള വെടിവെയ്പ്പ് താങ്കളുടെ കണ്ണിൽ ത്യാഗമാണൊ…???
6) താങ്കളുടെ പ്രിയപ്പെട്ട വയസ്സായ നേതാവ് പീതാംബരക്കുറുപ്പ് ആയിരക്കണക്കിനാളുകളുടെയും, ഇരുപതോളം വീഡിയോ ക്യാമറകളുടെയും മുന്നിൽ പോലും ഒരു നടിയുടെ വടിവൊത്ത വയറ്റിൽ അമർത്തി പിടിച്ചിട്ട്, അത് കേസായില്ലേ…???
ഒറ്റയ്ക്കാണെങ്കിൽ ഇയാളുടെ മുന്നിൽ ഏതെങ്കിലും പെണ്ണുങ്ങൾ പോകുമോ…..???
ബൽറാം ഇതൊന്നും കണ്ടില്ലേ…??
7) തങ്ങളുടെ സഹപ്രവർത്തകൻ M വിൻസന്റ് MLA – യെ പീഡനക്കേസിൽ ജയിലടചപ്പോൾ ഏത് തരത്തിലാണ് താങ്കൾ ഇടപെട്ടത്….???
യഥാർത്ഥത്തിൽ M വിൻസൻറ് നിരപരാധിയല്ലേ….??
അതറിയാമായിരുന്നിട്ടും താങ്കൾ പ്രതികരിക്കാത്തത് എന്ത് കൊണ്ടായിരുന്നു…??
8) സോളാർ സെലിബ്രേറ്റി സരിതയുടെ ഇളയ കുട്ടിയുടെ പിതാവ് അടുത്തിടെ വിവാഹിതനായ ഒരു യുവ കോൺഗ്രസ്സ് നേതാവ് ആണെന്ന് സരിത തന്നെ പലവെട്ടം പറഞ്ഞിട്ടും താങ്കൾ എന്തേ പ്രതികരിച്ചില്ല….???
ആ രഹസ്യ പിതാവ് അത് താങ്കളാണൊ….???
9) താങ്കൾ പൂർണ്ണമായും ശുദ്ധനാണെന്നും, താങ്കളുടെ Semen (ശുക്ലം) ഭാര്യയിലല്ലാതെ മറ്റൊരു സ്ത്രീയുടെ വസ്ത്രത്തിലും, ശരീരത്തിലും പറ്റിയിട്ടില്ലന്ന് ഹൃദയത്തിൽ കൈവെച്ച് പറയാമോ….???
10) പ്രിയ ബർറാം താങ്കളോട് സ്നേഹത്തോടെ ചോദിക്കട്ടെ, ജീവനോടെയുള്ള കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ എന്തും പറയാം. പക്ഷെ മരണപ്പെട്ടവരെ കുറിച്ച് പറയരുത്. താങ്കൾ തെറ്റ് തിരുത്താൻ തയാറാകണം……പ്രതിപക്ഷത്തെ നട്ടെല്ലുള്ള MLA മാരിൽ ഒരാളായ താങ്കൾ ഇത്തരം വിവാദങ്ങളിൽപ്പെട്ട് പോകരുത്……
ഇതിന്റെ പേരിൽ എന്ത് നിയമനടപടികളും, താങ്കൾക്ക് സ്വീകരിക്കാം.
ആർജവത്തോടെ പഴയൊരു KSU ക്കാരൻ.
പായ്ച്ചിറ നവാസ്.A










