കെ സി വേണുഗോപാലിനേയും ഷാഫിയേയും പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.കെ സി വേണുഗോപാല്‍ ‘പെട്ടിതൂക്കി’യല്ല. പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ തല്ലുകൊണ്ട് വളര്‍ന്ന നേതാവാണ്!ഷാഫിയെ വടകരയില്‍ കാലുകുത്തിക്കില്ലെന്ന് പറയുന്നവര്‍ ആരെ സഹായിക്കാന്‍?
മാത്യു കുഴല്‍നാടനെ തോല്‍പ്പിക്കാന്‍ നോക്കുന്നത് പിണറായിയുടെ ബി ടീമാണ് . എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഉയരുന്ന ‘കുത്തിത്തിരിപ്പ്’ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി മാതൃകാപരമാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വി.ഡി. സതീശന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനം നടപ്പിലാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും കെ.സി വ്യക്തമാക്കിയത് പാര്‍ട്ടിയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് രാഹുല്‍ പറയുന്നു.










