വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കും? നിലപാടില്‍ ഉറച്ച് ആര്‍ എസ് എസ് .

വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ മുരളീധരന്റെ പ്രതികരണമാണ് സംഘപരിവാര്‍ അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിലും വെള്ളാപ്പള്ളിയോടുള്ള നിലപാടിലും മുരളീധരന് എതിരെയാണ് ആര്‍.എസ്.എസ് നിലപാട്. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിയുടെ നടപടി ദൂരൂഹമാണെന്നാണ് നേതാക്കള്‍ പറയുന്നത്.

Top