ബിജെപിക്ക് ചെക്ക്!!കുട്ടനാട്ടിൽ ടിപി സെൻകുമാർ സ്ഥാനാർത്ഥിയാകും! ബിജെപിയെ വെട്ടിലാക്കി അപ്രതീക്ഷിത നീക്കം!
March 3, 2020 9:15 pm
ആലപ്പുഴ:കെ സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ മുതൽ ബിജെപിയിൽ അസ്വാരസ്യം കൂടിക്കൂടി വരുകയാണ് .അതിനിടെർ ബിജെപിയെ വെട്ടിലാക്കി കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ മത്സരിപ്പിക്കാൻ,,,
വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കും? നിലപാടില്‍ ഉറച്ച് ആര്‍ എസ് എസ് .
February 26, 2020 3:09 pm
വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ മുരളീധരന്റെ പ്രതികരണമാണ് സംഘപരിവാര്‍,,,
നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ?വാർത്താ സമ്മേളനത്തിൽ നാടകീയത,വെള്ളാപ്പള്ളിക്കെതിരേയുള്ള വാർത്തസമ്മേളനത്തിൽ ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് കയർത്ത് ടിപി സെന്‍കുമാര്‍
January 16, 2020 6:10 pm
തിരുവനന്തപുരം: സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിനൊടുവിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തനോടു പേരു പറയണമെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട്,,,
അഡ്വ.ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് ടിപി സെൻകുമാർ.
January 15, 2020 4:05 am
പാലക്കാട്: അഡ്വക്കറ്റ് ഹരീഷ് വാസുദേവനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ രംഗത്ത് . ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക്,,,
ടിപി സെന്‍കുമാറിനെ പിന്തുണച്ച് കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്!! കേരളത്തിന് മതതീവ്രവാദത്തിനു നേരേ എത്രനാൾ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയും?
January 13, 2020 5:07 am
കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ വിവാദ പ്രസ്താവനകളെ പിന്തുണച്ച് കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്. സെൻകുമാറിനെ ‘സംഘി’,,,
എസ്‌എൻഡിപി യോഗത്തെ പിളർത്തും!!പിളർത്താൻ ബിജെപി!!സെൻകുമാർ പട നയിക്കും.വെള്ളാപ്പള്ളിക്കെതിരെയും കരുനീക്കം.
December 8, 2019 4:42 pm
വെള്ളാപ്പള്ളിക്കെതിരെയും കരുനീക്കം ശക്തമായി .എൻഎസ്എസും ബിഡിജെഎസും പിളർത്താനുള്ള നീക്കം സജീവമാക്കി ബിജെപിയുടെ നിർണായക നീക്കം .അതിനു ചുക്കാൻ പിടിക്കുന്നത് മുൻ,,,
കോണ്ടത്താൽ നിറഞ്ഞ ജെഎൻയു !!കൂടെ നഗ്ന നിർത്തവും. പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലില്‍.
November 28, 2019 7:30 pm
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് .കോണ്ടത്താൽ നിറഞ്ഞ ജെഎൻയു ആണ് കാണാൻ കഴിയുന്നത്,,,
സെൻകുമാറിന്റെ ചാണകത്തലയിൽ ചരിത്രം നിറച്ച് സോഷ്യൽമീഡിയ.വർഗീയ വിഷം കുത്തിവെക്കുന്ന സെൻകുമാർ …
October 10, 2019 3:12 am
ഗവ. മുസ്ലീം സ്കൂൾ’എന്ന ടി.പി. സെൻകുമാറിന്റെ ചാണകത്തലയിൽ ചരിത്രം നിറയ്ക്കുന്നു. ഡിജിപിയെ വസ്തുത പഠിപ്പിക്കുന്നു.ടി.പി.സെൻകുമാറിനെ ചരിത്രം പഠിപ്പിച്ച് സോഷ്യൽ മീഡിയ.,,,
തിരുത്തപ്പെടുന്ന തെറ്റുകള്‍!..ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിനന്ദനാകരം – ടിപി സെന്‍കുമാര്‍.
August 5, 2019 9:26 pm
തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നു .,,,
വിവരം വെച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്തപ്പോഴായിരുന്നോ ഡിജിപി ആയതെന്ന് എഎ റഹീം
December 26, 2018 10:42 am
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍,,,