കേരള ബജറ്റ് ; ജനങ്ങളെ കബളിപ്പിക്കൽ കേന്ദ്ര വിദേശകാര്യ , പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ..
January 15, 2021 9:22 pm

വോട്ട് ഓൺ അക്കൗണ്ട് മാത്രം അവതരിപ്പിക്കാൻ അധികാരം ഉള്ള സർക്കാർ ഒരു വർഷത്തെ ബജറ്റ് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര,,,

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം പൊളിഞ്ഞു : വി.മുരളീധരൻ
January 14, 2021 4:35 am

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ,,,

വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല! പരാതി തള്ളി..
October 21, 2020 5:14 pm

കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയു‍ടെ ഓഫീസ്. മുരളീധരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയിട്ടില്ലെന്ന്,,,

പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടില്ല:വി മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീന്‍ ചിറ്റ്‌
October 21, 2020 5:12 pm

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച്‌ നല്‍കിയ പരാതി തള്ളി . വി മുരളീധരന്‍ പ്രോട്ടോകള്‍,,,

മനുഷ്യ സ്നേഹമെഴുതിയ കാവ്യസൂര്യൻ അസ്തമിച്ചു-വി മുരളീധരൻ.
October 15, 2020 8:24 pm

മറ്റുള്ളവർക്കായി കണ്ണീർക്കണം പൊഴിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞു വരുന്ന ഇക്കാലത്ത്, വിപ്ലവത്തെ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റി പകരം മനുഷ്യ സ്നേഹമെഴുതിയ,,,

വി. ​മു​ര​ളീ​ധ​രൻ കുടുക്കിൽ !യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു
October 8, 2020 12:04 pm

ന്യൂ​ഡ​ല്‍​ഹി: സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന് തെളിവാകുന്നു .മുരളീധരൻ കൂടുതൽ കുരുക്കിലേക്കാണ് . വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം,,,

സ്‌മിത മേനോന്‌ അനുമതി നൽകിയെന്ന്‌ സമ്മതിച്ച്‌ വി മുരളീധരൻ!വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പിന്നീട് തിരുത്തിക്കൊണ്ട് മന്ത്രി
October 4, 2020 4:09 pm

കോഴിക്കോട്‌ : അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌മിത മേനോന്‌ അനുമതി നൽകിയിരുന്നുവെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക,,,

വി മുരളീധരനും ചെന്നിത്തലയും ചട്ടലംഘനക്കുരുക്കിൽ!മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി സ്മിത മേനോന്‍.
October 4, 2020 3:27 pm

കൊച്ചി:പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം,,,

നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയത്; കേന്ദ്രത്തെ തിരുത്തി വീണ്ടും മന്ത്രി മുരളീധരന്‍.മുരളീധരനെ ചോദ്യം ചെയ്യണം; നയതന്ത്ര ബാഗേജ് വിവാദത്തിൽ മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി പി എം
September 15, 2020 3:02 am

ന്യൂ‍ഡ‍ൽഹി: കള്ളക്കടത്ത് സംഘം സ്വര്‍ണം യുഎഇയില്‍ നിന്നെത്തിച്ചത് നയതന്ത്രബാഗേജിലൂടെ അല്ലെന്ന് ആവര്‍ത്തിച്ച് വി. മുരളീധരന്‍. നയതന്ത്ര ബാഗേജിലല്ല തിരുവനന്തപുരത്തെ സ്വർണക്കടത്തെന്ന്,,,

കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാവരുത്..കേരളമെന്ന് കേള്‍ക്കുമ്പോള്‍ വി മുരളീധരന് കലിവരുന്നു! മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം
June 27, 2020 1:20 pm

കൊച്ചി:കേരളത്തിലെ പിണറായി സർക്കാരിനെതിരെ നല്ലതു ചെയ്താലും എന്തെങ്കിലും പറയുക എന്നതാണ് വി മുരളീധരൻ എന്ന കേന്ദ്രമാദ്രിയുടെ ശൈലി എന്ന് ആക്ഷേപം,,,

ബിജെപിയില്‍ വി മുരളീധരന്‍ ഒറ്റപ്പെടുന്നു!ചരടുവലികള്‍ നടത്തുന്നത് എംടി രമേശിന്റെ നേതൃത്വത്തില്‍. മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനവും.
June 27, 2020 1:08 pm

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അതിശക്തമായി വളരാൻ സാഹചര്യം ഉള്ളപ്പോഴുംഗ്രുപ്പ് വിഭാഗീതയിൽ തകരുകയാണ് പാർട്ടി .കെ സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നതിൽ,,,

പി​ആ​റി​നെ നി​യ​മി​ക്കുമ്പോ​ൾ ഇം​ഗ്ലീ​ഷ് അ​റി​യാ​വു​ന്ന​വ​രെ നി​യ​മി​ക്ക​ണം.കേന്ദ്രം അഭിനന്ദിച്ചിട്ടില്ല;കൊവിഡിനെതിരായ യുദ്ധത്തിനിടെ മുഖ്യമന്ത്രി അല്‍പ്പത്തരം കാണിക്കരുത് -വി മുരളീധരൻ
June 26, 2020 12:40 pm

ന്യൂ​ഡ​ൽ​ഹി: കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചത്. കൊവിഡ്,,,

Page 1 of 41 2 3 4
Top