കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ നടൻ സൽമാൻ ഖാൻ കുറ്റക്കാരൻ; നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിട്ടു

 ജയ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുറ്റക്കാരനെന്ന് കോടതി. രാജസ്ഥാനിലെ ജോധ്പൂർ കോടതിയാണ് നടൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം, കേസിലെ മറ്റു പ്രതികളായ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരെ കോടതി വെറുതെവിട്ടു.

Top