സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

ഇന്ന് വിവാഹിതരാകുന്നു

ചെറിയരീക്കമല ബാബു സെബാസ്റ്റ്യന്‍ പെഴുങ്കാട്ടിലിന്റെയും സൂസന്‍ ബാബുവിന്റെയും മകനായ സെബിന്‍ ബാബു വിവാഹിതനാകുന്നു. ചെമ്പേരി ഫെറോന ഇടവകയിലെ പുറഞ്ഞാണ്‍ സ്വദേശി മുല്ലക്കരിയില്‍ തോമസ്.എം.എംന്റെയും ഡെയ്‌സി തോമസിന്റെയും മകളായ ടിക്‌സിന്‍ മരിയ തോമസാണ് വധു.

ഇന്ന്(16-07-19) രാവിലെ പതിനൊന്ന് മണിക്ക് ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം.

നവദമ്പതികള്‍ക്ക് വിവാഹ മംഗളാശംസകള്‍.

Top