കൂടത്തായി കൊലപാതകങ്ങള്‍ പ്രാദേശിക -ലീഗ് സിപിഎം നേതാക്കള്‍ കുടുങ്ങും.കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.

കൂടത്തായി കൊലപാതകങ്ങള്‍ പ്രാദേശിക -ലീഗ് സിപിഎം നേതാക്കള്‍ കുടുങ്ങും.കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.അതേസമയം ജയിലിലെ ആദ്യദിനത്തിൽ കൂസലില്ലാതെ മുഖ്യപ്രതി ജോളി. താമരശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി മൂന്ന്‌ പ്രതികളെയും 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത്‌ സബ്‌ ജയിലിലേക്കാണ്‌ ശനിയാഴ്‌ച രാത്രി മാറ്റിയത്‌. ജോളിയെ പിന്നീട്‌ വനിതാ ജയിലിലേക്കും എം എസ് മാത്യുവിനെയും പ്രജികുമാറിനെയും ജില്ലാ ജയിലിലേക്കും മാറ്റി. പ്രജികുമാർ പ്രത്യേക നിരീക്ഷണ വാർഡിലാണ്‌.

Top