Connect with us

Lifestyle

കാറില്‍ വെച്ച് സെക്സ് ചെയ്യുന്നതിനുള്ള ഏഴ് ടിപ്പുകള്‍..കാറിനുള്ളില്‍ സുരക്ഷിതമായും സാഹസികമായും വ്യത്യസ്തമായും സെക്സ്

Published

on

വളരെയേറെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ജീവിക്കുന്ന യുവ തലമുറയുടെ സെക്സ് ജീവിതവും സ്‌ട്രെസിലാണ്.തിരക്ക് ജീവിതത്തില്‍ ലൈംഗിക ജീവിതവും കാറിനുള്ളിലാണ് പലരുടേയും. അവര്‍ക്കായിതാ ലോകത്ത് പ്രചാരമുള്ള ഏഴു ടിപ്പുകള്‍ വിവരിക്കുകയാണിവിടെ .
കാറിലാണ് ഇപ്പോഴത്തെ തലമുറയുടെ ജീവിത സമയം കൂടുതലും. പല സര്‍വേകളും പറയുന്നത് സഞ്ചരിക്കുന്ന കാറില്‍ ‘സെക്‌സ്’ ഇതിന്റെ എണ്ണം കൂടുന്നു. കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് വളരെ സാഹസികമായ ഒരു അനുഭവമാകും. സാധാരണ പൊതുസമൂഹം ലൈംഗിക ബന്ധം നടത്തുന്നതിന് അംഗീകരിക്കാത്ത സ്ഥലമാണ് കാര്‍. എന്നാല്‍ ഒരേ സ്ഥലത്തുവെച്ച് ലൈംഗിക ബന്ധം നടത്തുന്നത് വേഗം മടുപ്പിക്കുമെന്ന വസ്തുതയുമുണ്ട്.വീട് എന്നതുപോലെ സ്വകാര്യ സ്ഥലമാണ് കാര്‍ എന്നതാണ് വസ്തുത. സഞ്ചരിക്കുന്ന വീടാണ് ആധുനിക ലോകത്തിന് കാറടക്കമുള്ള വാഹനങ്ങള്‍. കാറിനുള്ളിലുരുന്ന് മദ്യപിച്ചാല്‍ പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന കുറ്റം ചുമത്താനാവില്ലല്ലോ. car sexകാറിനുള്ളിലെ സ്വകാര്യത പരമപ്രധാനമാണ് ഏറെ രാജ്യങ്ങളിലും. സുരക്ഷയുടെ പേരില്‍ സണ്‍ ഫിലിമടക്കം നിരോധിച്ചതാണ് നമ്മുടെ അനുഭവം.കാറില്‍ വെച്ച് ബന്ധപ്പെടുമ്പോള്‍ കുറേയേറെ റിസ്‌കുകളുമുണ്ട്. സദാചാരവാദികളുടെ അക്രമമുണ്ടാകാനുമുള്ള സാധ്യതകളാണ് ഇതില്‍ പ്രധാനം. അതിനാല്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ചു വിജയിച്ചാല്‍ കാറിനുള്ളില്‍ സുരക്ഷിതമായും സാഹസികമായും വ്യത്യസ്തമായും സെക്സ് ആസ്വദിക്കാനാകും
1) കാറിലെ വിവിധ ഘടകങ്ങള്‍ സെക്സ് നടത്തുന്നതിനുള്ള ഘടകങ്ങളാക്കി മാറ്റാം. സീറ്റ് ബെല്‍റ്റു കൊണ്ട് ശരീരം മുറുക്കി നിങ്ങളുടെ കാമത്തെ ഉദ്ദീപിപ്പിക്കാം. യാത്രക്കാര്‍ ഇരിക്കുന്ന പുറകിലെ സീറ്റ് മികച്ച ലൈംഗികാനുഭവത്തിനായി ഉപയോഗിക്കുക.

കാറിലെ എസി ആവശ്യം പോലെ ഓണാക്കുകയും ഓഫാക്കുകയും ചെയ്യുക. ശരീരത്തിലെ വിയര്‍പ്പും തണുപ്പുമൊക്കെ ലൈംഗികാനുഭൂതികളെ വ്യത്യസ്തമായ രീതിയില്‍ ഉത്തേജിപ്പിക്കും. തണുപ്പില്‍ നിന്ന് ചൂടിലേക്ക് അന്തരീക്ഷം മാറുമ്പോള്‍ ചര്‍മം കൂടുതല്‍ സംവേദനക്ഷമമാകുന്നുവെന്ന വസ്തുതയാണ് ഇതില്‍ പ്രധാനം

3) കാറിന് സണ്‍റൂഫുണ്ടെങ്കില്‍ അത് സെക്സ് ചെയ്യുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാനാകും. സണ്‍റൂഫ് തുറന്നിടുക. ഇങ്ങനെ ചെയ്താല്‍ സ്ത്രീക്ക് പുരുഷന്റെ മുകളില്‍ ഇരിക്കുന്ന രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പടാനാകും. പാവാട പോലുള്ള വസ്ത്രം ധരിക്കുന്നത് കാറിലെ സെക്സ് സുഗമമാക്കും.

4) കാറില്‍ ബന്ധപ്പെടുമ്പോള്‍ ഏറ്റവും അനുയോജ്യമായ രീതി കൗ ഗേള്‍ പൊസിഷനാണ്. അതായത് നിവര്‍ന്നു കിടക്കുന്ന പുരുഷന് മുകളില്‍ സ്ത്രീ ഇരിക്കുന്ന രീതി. സീറ്റ് പുറകോട്ട് മാറ്റിയാല്‍ പുരുഷന് ആയാസം കൂടാതെ കിടക്കാവുന്ന സ്ഥലമുണ്ടാക്കാം.car sex 2

5) റിയര്‍ വ്യൂ മീറ്റര്‍ നിങ്ങളെ കാണുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ സെക്സ് കൂടുതല്‍ മനോഹരമാക്കാം. നിങ്ങളുടെ ചലനങ്ങള്‍ കണ്ണാടിയിലൂടെ കണ്ട് സെക്സ് ചെയ്യുന്നത് മറക്കാനാവാത്ത അനുഭവമാണ്.

6) ബന്ധപ്പെടുമ്പോള്‍ എല്ലായ്പ്പോഴും കാറിന്റെ എഞ്ചിന്‍ ഓഫാക്കുക. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്യുക. കാറിലെ എയര്‍ബാഗുകള്‍ രസം കൊല്ലിയാകുന്നതിനാലാണ് എന്‍ജിന്‍ ഓഫാക്കാന്‍ പറയുന്നത്.

7) സൂര്യാസ്തമനത്തിന് ശേഷം ബന്ധപ്പെടുന്നത് നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് ഒഴിവാക്കാനാകും. താരതമ്യേന കുറഞ്ഞ ചൂടും സെക്സ് മികച്ച അനുഭവമാക്കും
ഏറ്റവും കൂടുതല്‍ സ്‌ട്രെസ് അനുഭവിക്കുന്ന യാണ് ലോകത്ത് ഇന്ന് കാണുന്നത്. രാവിലെ ഓഫീസിലേക്ക് പോകുന്നു. അതും കടുത്ത ട്രാഫിക്. ഒന്നും രണ്ടും മണിക്കൂര്‍ കാറിനുള്ളില്‍. തിരികെ ഓഫീസ് വിട്ടുവരുമ്പോള്‍ നേരം ശരിക്കും ഇരുട്ടും-ഏറ്റവും കൂടുതല്‍ സ്‌ട്രെസ് അനുഭവിക്കുന്ന യുവ തലമുറയാണ് ലോകത്ത് എന്ന് കാണുന്നത്. രാവിലെ ഓഫീസിലേക്ക് പോകുന്നു. അതും കടുത്ത ട്രാഫിക്. ഒന്നും രണ്ടും മണിക്കൂര്‍ കാറിനുള്ളില്‍. തിരികെ ഓഫീസ് വിട്ടുവരുമ്പോള്‍ നേരം ശരിക്കും ഇരുട്ടും. വീണ്ടും അതുപോലെയുള്ള യാത്ര.

Featured1 hour ago

തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി

Kerala3 hours ago

വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് രഘു മട്ടുമ്മല്‍; പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും ആരോപണം

Featured3 hours ago

കെവിൻ വധക്കേസ്; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

Featured4 hours ago

അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കരുത്: ട്രംപ്

Lifestyle9 hours ago

അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ്!!ഒരു വഴക്ക് പോലും ഉണ്ടാകുന്നില്ല,തന്റെ ജീവിതം നരകതുല്യമായി. വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

Kerala10 hours ago

ജോസ് കെ. മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യത!!ജയസാധ്യതയുണ്ടെങ്കിൽ നിഷാ ജോസ് കെ. മാണിയെ പിന്തുണയ്ക്കും: പി.ജെ.ജോസഫ്

Article16 hours ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

National21 hours ago

പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്; പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല; പാക് ഭീഷണി ഇന്ത്യ മറികടക്കുമോ?

Kerala21 hours ago

തുഷാര്‍ ഗജഫ്രോഡിസം; വെളിച്ചം കണ്ട കഥ: തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്‍റെ വെളിപ്പെടുത്തല്‍

Kerala21 hours ago

ഗൾഫിൽ എത്തിച്ച സ്ത്രീ ആര് ?തുഷാർ ഹണി ട്രാപിൽ.. ?

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald