ഷൂട്ടിങ്ങിനിടെ ലൈംഗികത അസ്വദിക്കാൻ പറ്റാറില്ല: പോൺ താരം വെളിപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: പോൺ ഇൻഡസ്ട്രിയിലെ മിന്നും താരമാണെങ്കിലും, തങ്ങൾക്ക് ലൈംഗികത ആസ്വദിക്കാൻപറ്റാറില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പോൺ മേഖലയിലെ മിന്നും താരമായ മാഡിസൺ മിസിന്ന. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പോൺ സിനിമകളുടെ ചിത്രീകരണത്തിലെ പ്രശ്നങ്ങളും ചിത്രീകരിക്കുന്ന വിധവും വെളിപ്പെടുത്തി ഇവർ രംഗത്ത് എത്തിയത്. അഭിനയിക്കാൻ നഗ്നയായി വേണം വരേണ്ടത് ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ടെന്നും താരം പറയുന്നു.
പ്രേക്ഷകർക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിർത്തി വെയ്ക്കാറുണ്ട്. അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ത്രീകരണത്തിന് മുമ്ബായി പുരുഷന്മാർ ദീർഘ നേരം ഉദ്ധാരണം നിലനിർത്തുന്നതിനായുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്നും ശരീരത്തിൽ പലപ്പോഴും പരിക്കുകൾ പറ്റാറുണ്ട്. തിരക്കഥകൾക്ക് അനുസൃതമായി അഭിനയിക്കുന്നതിനാൽ ആർക്കും ലൈംഗികത ആസ്വദിക്കാൻ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്നേഹിക്കുന്നുവെന്നും അഭിമുഖത്തിൽ മാഡിസൺ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top