Connect with us

Health

സെക്‌സിനെ കുറിച്ച് ആറു അന്ധവിശ്വാസങ്ങള്‍..ആണിന്റെ പ്രകടനം മാത്രമാണ് മോശമാകുന്നതെപ്പോൾ

Published

on

സെക്സ് മനുഷ്യരുടെയും ജീവികളുടെയും പ്രധാനമായ നിലനിൽപ്പിന്റെ ഭാഗമാണ് .എന്നാൽ സെക്സിൽ ഒരുപാട് തെറ്റിദ്ധാരണകളുണ്ട് . തുറന്ന ചര്‍ച്ച നടക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും സെക്സിനെ കുറിച്ച് ഭൂരിഭാഗം ആളുകളുടെ മനസ്സിലുള്ളതും അപൂര്‍ണമോ അവ്യക്തമോ ആയ ചിത്രങ്ങളാണ്. പലരുടെയും മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. സാധാരണക്കാരുടെ മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള ആറു അബദ്ധധാരണകള്‍.പലപ്പോഴും പ്രായമായവര്‍ പോലും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് സെക്‌സ്.എന്നാൽ സെക്സ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് .

ഓര്‍ഗാസത്തിലൂടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂ
സ്ത്രീ രതിമൂര്‍ച്ഛയില്‍ എത്തുന്നതോടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഓര്‍ഗാസത്തിലേക്ക് നയിക്കുന്നത്.

സെക്‌സ് പുരുഷന്റെതാണ്
സെക്‌സിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്. എന്നാല്‍ സെക്‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തുവെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെക്‌സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല

പോണ്‍ പുരുഷന്മാര്‍ക്കുള്ളതാണ്.
പോണ്‍ പുരുഷന്മാര്‍ മാത്രം കാണുന്ന സംഗതിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷേ, പുരുഷന്മാരേക്കാള്‍ പോണ്‍ കാണുന്നത് സ്ത്രീകളാണ്. ഇത് തീര്‍ത്തും വ്യക്തിപരമാണ്. ലിംഗ വ്യത്യാസം ഇതിനില്ല

ആര്‍ത്തവത്തിനു ശേഷം ലൈംഗിക താത്പര്യം ഉണ്ടാകില്ല.
തീര്‍ച്ചയായും പ്രായം ആവേശത്തില്‍ ഇത്തിരി കുറവ് വരും. എന്നാല്‍ സെക്‌സിന് പ്രായം ഒരു തടസ്സമേ അല്ല., ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെക്‌സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.

ആണിന്റെ പ്രകടനം മാത്രമാണ് മോശമാകുന്നത്
സെക്‌സ് നന്നാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആണിന്റെ കഴിവുകേടാണെന്ന ചിന്തയുണ്ട്. അവന്‍ നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെക്‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പലപ്പോഴും സെക്‌സിനെ പ്രതികൂലമായി ബാധിക്കും.

Advertisement
Crime20 mins ago

വ്യാജരേഖ ചമയ്ക്കല്‍,വഞ്ചന- ജാസ്മിന്‍ ഷായ്ക്ക് തിരിച്ചടി!!സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala28 mins ago

യുഎന്‍എ അഴിമതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

Entertainment38 mins ago

മഞ്ജുവാര്യരും സംഘവും സുരക്ഷിതർ !! വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തും

Entertainment52 mins ago

കനത്ത മഴ മണ്ണിടിച്ചിൽ : മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

National53 mins ago

കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം

Kerala1 hour ago

കോൺഗ്രസ് തമ്മിലടി ശക്തമാകുന്നു !!മുരളിക്ക് മറുപടിയുമായി മുല്ലപ്പള്ളി ! മുല്ലപ്പള്ളിയെ തെറിപ്പിക്കാൻ ഉമ്മൻ ചാണ്ടി നീക്കം ?കെപിസിസി പുനസംഘടന സുതാര്യമാണെന്ന് -മുല്ലപ്പള്ളി

International1 hour ago

കശ്മീർ പ്രശ്നം; ഇന്ത്യയ്ക്ക് പിന്തുണ; പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക

Kerala1 hour ago

സൈബര്‍ ലോകം കുട്ടികള്‍ക്ക് കെണിയാകുമ്പോള്‍… ഡോ. യാബിസ് സംസാരിക്കുന്നു.

Kerala2 hours ago

ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

National3 hours ago

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation2 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column2 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News2 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime2 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald