കാമുകിയുമൊത്തുള്ള ലൈംഗിക വീഡിയോ പോൺ സൈ്റ്റിനു വിറ്റു; പൊലീസുകാരനു സസ്‌പെൻഷൻ

ക്രൈം ഡെസ്‌ക്

ലണ്ടൻ: കാമുകിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ പണത്തിനു വേണ്ടി അശ്ലീല സൈറ്റിൽ വിൽപന നടത്തിയ പൊലീസുകാരനു സസ്‌പെൻഷൻ. പണത്തിനുവേണ്ടിയാണ് തന്റെ കാമുകിയുമായുള്ള സ്വകാര്യ രംഗങ്ങൾ പോലീസുകാരൻ പോൺ വെബ് സൈറ്റിൽ വിറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രിട്ടനിലാണ് സംഭവം.ഡാനിയൽ എന്ന പൊലീസുകാരനാണ് തന്റെ കാമുകിയുമൊത്തുള്ള അരമണിക്കൂർ ദൈർഘ്യമുള്ള സ്വകാര്യ നിമിഷങ്ങൾ പോൺ വെബ്‌സൈറ്റിൽ നൽകിയത്. പോലീസുകാരൻ ഇപ്പോൾ സസ്‌പെന്ഷനിലാണ്. ഇയാളെ ഉടൻ തന്നെ സർവീസിൽ നിന്ന് പുറത്താക്കിയേക്കും.

ട്രേസി പെറിമാൻ എന്ന തന്റെ കാമുകിയുമായുള്ള ലൈംഗിക രംഗങ്ങൾ അഡൽറ്റ്വർക്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനാണ് ഇയാൾ വിറ്റത് . അര മണിക്കൂർ ദൈർഘ്യമുള്ള കിടപ്പറ രങ്ങളാണുണ്ടായിരുന്നത്.ഇതിനു 120 പൗണ്ട് ഈടാക്കിയാണ് ഇയാൾ വിറ്റത്. ലൈംഗിക രംഗങ്ങളുടെ വിൽപ്പനയിലൂടെ ഇവർ ആയിരക്കണക്കിന് പൗണ്ടുകൾ സമ്പാദിച്ചതായാണ് റിപ്പോർട്ടുകൾ.

ഡാനിയലും കാമുകിയും പോൺ ബിസിനസ് തുടങ്ങിയത് ജോലിയിൽ നിന്ന് സിക്ക് ലീവ് എടുത്താണ്. കഴിഞ്ഞ ജൂലൈ മുതൽ ഇവർ ഈ രംഗത്ത് സജീവമായിരുന്നു. ലൈംഗിക രംഗങ്ങൾ വിൽക്കുന്നതോ ലൈംഗിക തൊഴിലോ ബ്രിട്ടനിൽ കുറ്റകരമല്ല. എന്നാൽ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഡാനിയലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സസക്സ് പോലീസിലെ ഉദ്യോഗസ്ഥനാണ് ഡാനിയൽ.

Top