ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ശോഭാ സുരേന്ദ്രന്‍?..സുരേന്ദ്രനും എം ടി രമേശും തഴയപ്പെട്ടു?

ബിജെപി സംസ്ഥാനഅധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത,സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപെടുന്നവരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍,ശോഭാ സുരേന്ദ്രന്‍,എംടി രമേശ്,എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുണ്ട്.അതേസമയം ആര്‍എസ്എസ് ഘടകം ഇക്കാര്യത്തില്‍ അവരുടെ നിര്‍ദേശം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Top